Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​രൂ, ന​മു​ക്ക്​...

വ​രൂ, ന​മു​ക്ക്​ റോ​ബോ​ട്ടി​നോ​ട്​ ചോ​ദി​ക്കാം

text_fields
bookmark_border
വ​രൂ, ന​മു​ക്ക്​ റോ​ബോ​ട്ടി​നോ​ട്​ ചോ​ദി​ക്കാം
cancel
camera_alt????????? ????????????

കു​വൈ​ത്ത്​ സി​റ്റി: കൃ​ത്രി​മ​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​മി​ച്ച ‘സോ​ഫി​യ’ യ​ന ്ത്ര​മ​നു​ഷ്യ​നു​മാ​യി സം​വ​ദി​ക്കാ​ൻ അ​വ​സ​രം. കു​വൈ​ത്ത്​ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദ ​അ​ഡ്​​വാ​ൻ​സ്​​മ​െൻറ്​ ഒാ​ഫ്​ ​സ​യ​ൻ​സ്​ ഒ​ക്​​ടോ​ബ​ർ 24, 25 തീ​യ​തി​ക​ളി​ലാ​ണ് സ​യ​ൻ​റി​ഫി​ക്​ സ​െൻറ​റി​ൽ റോ​ബോ​ട്ടു​മാ​യി സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ രാ​ത്രി 12 വ​രെ​യും വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യു​മാ​ണ്​ ‘സോ​ഫി​യ’​യു​മാ​യി സം​സാ​രി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ അ​വ​സ​ര​മു​ള്ള​ത്.

സം​സാ​രി​ക്കാ​നും വി​കാ​ര​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നും ക​ഴി​വു​ള്ള ഹ്യൂ​മ​നോ​യ്ഡ് റോ​ബോ​ട്ടാ​ണ് ‘സോ​ഫി​യ’. ‘സോ​ഫി​യ’ ക​ണ്ടു​പി​ടി​ച്ച ഡോ. ​ഡേ​വി​ഡ്​ ഹാ​ൻ​സ​ൻ റോ​ബോ​ട്ടി​ക്​​സി​നെ കു​റി​ച്ചും കൃ​ത്രി​മ ബു​ദ്ധി എ​ങ്ങ​നെ ആ​ധു​നി​ക വി​ക​സ​ന​ത്തി​നും ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തി​നും ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന​തി​നെ കു​റി​ച്ചും ക്ലാ​സെ​ടു​ക്കും. സ​ദ​സ്യ​ർ​ക്ക്​ സം​ശ​യ നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​വും. ഒ​രു രാ​ജ്യം പൗ​ര​ത്വം ന​ൽ​കു​ന്ന ആ​ദ്യ​ത്തെ റോ​ബോ​ട്ടാ​ണ് സോ​ഫി​യ. 2017ൽ ​സൗ​ദി സ​ർ​ക്കാ​ർ സോ​ഫി​യ​ക്ക് പൗ​ര​ത്വം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robotgulf news
News Summary - robot-kuwait-gulf news
Next Story