Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നും യാ​ച​ക​നും അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് അ​ൽ ശു​യൂ​ഖ് ഏ​രി​യ​യി​ൽ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്‌​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 13 പേ​ർ പി​ടി​യി​ലാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണി​വ​ർ. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നും ഭി​ക്ഷ​ക്കാ​ര​നും അ​റ​സ്റ്റി​ലാ​യ​താ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. റ​മ​ദാ​നി​ൽ യാ​ച​ക​ർ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന അ​ധി​കൃ​ത​ർ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് യാ​ച​ന നി​യ​മം​മൂ​ലം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beggarRoadsidearrested
News Summary - Roadside worker and beggar arrested
Next Story