Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഴ​യി​ൽ ത​ക​ർ​ന്ന...

മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ ന​ന്നാ​ക്കു​ന്നു

text_fields
bookmark_border
മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ ന​ന്നാ​ക്കു​ന്നു
cancel
camera_alt

മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​ഴ​യി​ൽ കേ​ടു​പാ​ട്​ സം​ഭ​വി​ച്ച റോ​ഡു​ക​ളു​ടെ ഉ​പ​രി​ത​ലം ന​ന്നാ​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ക​യാ​ണ്. 2018ലെ ​പ്ര​ള​യ​ത്തി​ൽ കേ​ടു​വ​ന്ന റോ​ഡു​ക​ളും ഇൗ ​സീ​സ​ണി​ലെ മ​ഴ​യി​ൽ ത​ക​ർ​ന്ന​തും ന​ന്നാ​ക്കു​ന്നു​ണ്ട്.

കി​ങ്​ ഫ​ഹ​ദ്​ റോ​ഡി​ലെ പ​ണി​യാ​ണ്​ ഏ​റ്റ​വും വ​ലു​ത്. ഫ​ഹാ​ഹീ​ൽ എ​ക്​​സ്​​പ്ര​സ്​ ഹൈ​വേ, സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡ്, സെ​വ​ൻ​ത്​ റി​ങ്​ റോ​ഡ്, ഫി​ഫ്​​ത്​ റി​ങ്​ റോ​ഡ്, ഗ​സ്സാ​ലി റോ​ഡ്, പ​ഴ​യ ജ​ഹ്​​റ റോ​ഡ്​ തു​ട​ങ്ങി പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഉ​ൾ​​റോ​ഡു​ക​ളി​ലും പ​ണി ന​ട​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainroadrepair
Next Story