Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസാലി റോഡിെൻറ അവസാന ഭാഗവും തുറന്നു
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് നടന്നുകൊണ്ടിരുന്ന റോഡ് വികസന പദ്ധതികളിൽ പ്രധാനമായ ഗസാലി റോഡിെൻറ അവസാന ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഗസാലി റോഡിൽനിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള രണ്ടു ഭാഗങ്ങളുമാണ് തുറന്നുകൊടുത്തത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വാഹനമോടിക്കുന്നവർ വേഗപരിധിയുൾപ്പെടെ നിയമം പാലിക്കുകയും കൂടുതൽ ജാഗ്രത കൈക്കൊള്ളുകയും വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Next Story
