റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജഴ്‌സി പ്രകാശനം
text_fieldsറൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജഴ്‌സി പ്രകാശനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: പ്രമുഖ ക്രിക്കറ്റ് ടീമായ റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള ജഴ്‌സി എൻ.കെ പ്രേമചന്ദ്രൻ എം.പി പ്രകാശനം ചെയ്തു.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ടീമിന്‍റെ മുഖ്യ സ്പോണ്‍സറായ ഒ.ഐ.സി.സി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, റൈസിങ് സ്റ്റാർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിപിൻ മങ്ങാട്ട്, വൈസ് ക്യാപ്റ്റൻ ആദർശ് പറവൂർ, കോഓർഡിനേറ്റർമാരായ അനീഷ് അക്ഷയ, സി.എ. ബിജു, ജയേഷ് കോടോള, മറ്റ് അംഗങ്ങളായ ലിജു മാത്യൂസ്, ബിപിൻ ഓമനക്കുട്ടൻ, ഷമീർ കണ്ടി, ജോയ്‌സ് ജോസഫ്, വിനീത് വിജയൻ, അരുൺ തങ്കപ്പൻ, ദിലീപൻ കുട്ടിഅമ്മാർ, റിജോ പൗലോസ്, രാജേഷ് പിള്ളൈ, ഷിജു മോഹനൻ, ജിജോ ബാബു ജോൺ, രാഹുൽ പാച്ചേരി, സിനിജിത് ദേവരാജ്, അരുൺ എ.കെ.ബി, സുമൻ തുടങ്ങിയവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

