Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറി​ൻ​ഷ ആ​ൻ കോ​ശി​ക്ക്​...

റി​ൻ​ഷ ആ​ൻ കോ​ശി​ക്ക്​ ബാ​ല​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
റി​ൻ​ഷ ആ​ൻ കോ​ശി​ക്ക്​ ബാ​ല​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന ബാ​ല​വേ​ദി അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി റി​ൻ​ഷാ
ആ​ൻ കോ​ശി​ക്ക്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന ബാ​ല​വേ​ദി അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി റി​ൻ​ഷാ ആ​ൻ കോ​ശി​ക്ക്​ ബാ​ല​വേ​ദി കു​വൈ​ത്ത്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ബാ​ല​വേ​ദി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​ജീ​വ​ൻ ജോ​ർ​ജ്ജ് ബാ​ല​വേ​ദി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. ക​ല കു​വൈ​ത്ത്​ അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ശൈ​മേ​ഷ്, ബാ​ല​വേ​ദി മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സ്ക്ക​റി​യ ജോ​ൺ, മേ​ഖ​ല ക​ൺ​വീ​ന​ർ ബി​ജു​ജോ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent offrinsha
Next Story