Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ബാ​സി​യ...

അ​ബ്ബാ​സി​യ ഇ​സ്​​ലാ​ഹി മ​ദ്​​റ​സ 'ഫാ​മി​ലി കോ​ർ​ണ​ർ' സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ബ്ബാ​സി​യ ഇ​സ്​​ലാ​ഹി മ​ദ്​​റ​സ ഫാ​മി​ലി കോ​ർ​ണ​ർ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​ഹി സെൻറ​ർ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന

അ​ബ്ബാ​സി​യ കെ.​കെ.​ഐ.​സി മ​ദ്​​റ​സ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​ഹി സെൻറ​ർ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്ബാ​സി​യ കെ.​കെ.​ഐ.​സി മ​ദ്​​റ​സ Reunion of parents and students. 'ഫാ​മി​ലി കോ​ർ​ണ​ർ 2021' എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ വി​ജ്ഞാ​ന മ​ത്സ​ര പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

കൊ​റോ​ണ കാ​ര​ണം നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ഒ​ത്തു​കൂ​ടി​യ സം​ഗ​മ​ത്തി​ൽ മ​ദ്​​റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷ​മീ​ർ മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സ്​​ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് പി.​എ​ൻ. അ​ബ്​​ദു​ല്ല​ത്തീ​ഫ് മ​ദ​നി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​സ്ജി​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ ഔ​ഫ് ഇ​മാം ശൈ​ഖ് അ​ബ്​​ദു​സ്സ​ലാം, കേ​ന്ദ്ര ദ​അ്​​വ സെ​ക്ര​ട്ട​റി സ​ക്കീ​ർ കൊ​യി​ലാ​ണ്ടി, മ​ദ്​​റ​സ പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ൻ​റ് നി​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ബാ​സി​യ സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്​​ലം ആ​ല​പ്പി സ്വാ​ഗ​ത​വും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ് ന​ര​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reunion
News Summary - Reunion of parents and students
Next Story