Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ ബോട്ടുകൾക്കും വിനോദ കപ്പലുകൾക്കുമുള്ള നിയന്ത്രണം നീക്കി

text_fields
bookmark_border
കുവൈത്തിൽ ബോട്ടുകൾക്കും വിനോദ കപ്പലുകൾക്കുമുള്ള നിയന്ത്രണം നീക്കി
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യബന്ധന ബോട്ടുകൾക്കും വിനോദ കപ്പലുകൾക്കും 24 മണിക്കൂറും സഞ്ചരിക്കാൻ അനുമതി നൽകി. ഞായറാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കടൽ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

അംഗീകൃത കപ്പൽപാതകൾ മാത്രം ഉപയോഗിക്കണമെന്നും നിയന്ത്രിത മേഖലകളിൽ പ്രവേശിക്കരുതെന്നും ബോട്ട് ഉടമകൾക്ക് നിർദേശം നൽകി. എല്ലാ കപ്പലുകളും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം സജീവമാക്കി വെക്കണമെന്നും അധികൃതർ അറിയിച്ചു.

കടൽ സുരക്ഷാ വിഭാഗം 24 മണിക്കൂറും നിരീക്ഷണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Restrictions on boats and pleasure craft lifted in Kuwait
Next Story