Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ന്ത്രി​സ​ഭ...

മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ു; പാ​ർ​ല​മെൻറ്​ യോ​ഗം മാ​റ്റി​

text_fields
bookmark_border
മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ു; പാ​ർ​ല​മെൻറ്​ യോ​ഗം മാ​റ്റി​
cancel
camera_alt

സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം 

കു​വൈ​ത്ത്​ സി​റ്റി: ചൊ​വ്വാ​ഴ്​​ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ യോ​ഗം മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വെ​ച്ചു. ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ പാ​ർ​ല​മെൻറ്​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കേ​ണ്ട​തു​ണ്ട്. പ്ര​തി​രോ​ധ​മ​ന്ത്രി ഡോ. ​ഹ​മ​ദ്​ ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്, വാ​ണി​ജ്യ​മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ അ​ൽ സ​ൽ​മാ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യം ചൊ​വ്വാ​ഴ്​​ച ച​ർ​ച്ച​ക്കെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു. പു​തി​യ സ​ർ​ക്കാ​ർ നി​ല​വി​ൽ വ​രു​ന്ന​തു​​വ​രെ ​പാ​ർ​ല​മെൻറ്​ യോ​ഗം ഉ​ണ്ടാ​കി​ല്ലെ​ന്ന്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cabinet
News Summary - Resigned by the Cabinet; Parliamentary meeting changed
Next Story