Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറെസിഡൻഷ്യൽ വിലാസ...

റെസിഡൻഷ്യൽ വിലാസ സർട്ടിഫിക്കറ്റ് സഹൽ ആപ്പ് വഴി; കുവൈത്ത് പബ്ലിക് അതോറിറ്റി

text_fields
bookmark_border
റെസിഡൻഷ്യൽ വിലാസ സർട്ടിഫിക്കറ്റ് സഹൽ ആപ്പ് വഴി;  കുവൈത്ത് പബ്ലിക് അതോറിറ്റി
cancel

കുവൈത്ത് സിറ്റി: പഴയ റെസിഡൻഷ്യൽ വിലാസങ്ങളുടെ ഔദ്യോഗിക സർട്ടിഫിക്കറ്റ് ഇനി സഹൽ ആപ്പ് വഴി ലഭിക്കും. സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ആപ്പിലെ സർട്ടിഫിക്കറ്റ് മെനു വഴി പൗരന്മാർക്കും താമസക്കാർക്കും ഈ സേവനം ഉപയോഗിക്കാമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഡിജിറ്റൽ ഭരണ സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചതെന്നും പാസി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Residential Address Certificate via Sahel App; kuwait public authority
Next Story