Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ണ്ണി​ടി​ച്ചി​ലി​ൽ...

മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ചു

text_fields
bookmark_border
മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ചു
cancel
camera_alt

 റൗ​ദ​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ കു​ഴി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ അ​ഗ്​​നി​ശ​മ​ന വ​കു​പ്പ്​ അ​ധി​കൃ​ത​ർ ര​ക്ഷി​ച്ചു.

റൗ​ദ​യി​ലെ വീ​ട്​ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ​യാ​ണ്​ അ​പ​ക​ടം. മ​ണ്ണി​ന​ടി​യി​ൽ പെ​ട്ടു​പോ​യ തൊ​ഴി​ലാ​ളി​ക്ക്​ അ​ധി​കൃ​ത​രു​ടെ വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലാ​ണ്​ തു​ണ​യാ​യ​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള ഇ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ ത​ര​ണം ചെ​യ്​​ത​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslide
News Summary - Rescued worker trapped in landslide
Next Story