Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറി​പ്പ​ബ്ലി​ക് ഡേ...

റി​പ്പ​ബ്ലി​ക് ഡേ കുവൈത്തിലെ ​ഇ​ന്ത്യ​ൻ എം​ബ​സി വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും

text_fields
bookmark_border
റി​പ്പ​ബ്ലി​ക് ഡേ കുവൈത്തിലെ ​ഇ​ന്ത്യ​ൻ എം​ബ​സി  വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യു​ടെ 74ാം റി​പ്പ​ബ്ലി​ക് ഡേ ​കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 10 വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ. അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി​യു​ടെ റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം വാ​യി​ക്കും. 9.30 മു​ത​ൽ 10 വ​രെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സൈ​റ്റി​ൽ ന​ൽ​കി​യ പ്ര​ത്യേ​ക ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ൾ​ക്ക് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാം.

Show Full Article
TAGS:republic day indian embassy Kuwait 
News Summary - Republic Day Indian Embassy in Kuwait
Next Story