നിവേദനം നൽകി
text_fieldsകെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകുന്നു
കുവൈത്ത് സിറ്റി: പ്രവാസി വോട്ടവകാശം സാധ്യമാക്കാൻ പാർലമെൻറിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകി. പ്രസിഡൻറ് ഖാദർ കൈതക്കാട്, ജനറൽ സെക്രട്ടറി ഫാറൂഖ് തെക്കേക്കാട്, സഹ ഭാരവാഹികളായ മിസ്ഹബ് മാടമ്പില്ലത്ത്, അബ്ദുൽ ഹഖീം അൽ ഹസനി, അമീർ കമ്മാടം നൗഷാദ് ചന്തേര, സംസ്ഥാന പ്രവർത്തക സമിതി അംഗം ഇഖ്ബാൽ മാവിലാടം, മണ്ഡലം പ്രവർത്തക സമിതി അംഗം ടി.കെ.പി. ഷാഫി, ജാബിർ മെട്ടമ്മൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

