Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ സി​റി​യ​ൻ സ​ന്ദ​ർ​ശ​ന റി​പ്പോ​ർ​ട്ട് തെ​റ്റെ​ന്ന്

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ സി​റി​യ​ൻ സ​ന്ദ​ർ​ശ​ന റി​പ്പോ​ർ​ട്ട് തെ​റ്റെ​ന്ന്
cancel

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് വ്യാ​ഴാ​ഴ്ച സി​റി​യ​യി​ലേ​ക്ക് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യ റി​പ്പോ​ർ​ട്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു. ഔ​ദ്യോ​ഗി​ക​വും വി​ശ്വ​സ​നീ​യ​വു​മാ​യ സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും കിം​വ​ദ​ന്തി​ക​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitforeign minister
News Summary - Report of foreign minister's visit to Syria is wrong
Next Story