Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്യാസ് യൂനിറ്റ് ഉപകരണങ്ങൾ മാറ്റൽ: ടെൻഡർ ക്ഷണിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് അഹ്മദി റിഫൈനറിയിലെ ഗ്യാസ് യൂണിറ്റ് ഉപകരണങ്ങൾ മാറ്റുന്നതിനായി ടെൻഡർ ക്ഷണിച്ചു. നാഷണൽ പെട്രോളിയം കമ്പനിയുടേതാണ് തീരുമാനം. യൂണിറ്റുകളുമായി ബന്ധപ്പെട്ട പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉപകരണങ്ങളും അനുബന്ധ ഘടകങ്ങളും പുതുക്കുന്നതിനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

