Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ഹാ​ഹീ​ൽ എ​ക്സ്പ്ര​സ്...

ഫ​ഹാ​ഹീ​ൽ എ​ക്സ്പ്ര​സ് വേ​യി​ലെ ഫാ​സ്റ്റ് ലെ​യി​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി

text_fields
bookmark_border
ഫ​ഹാ​ഹീ​ൽ എ​ക്സ്പ്ര​സ് വേ​യി​ലെ ഫാ​സ്റ്റ് ലെ​യി​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ എ​ക്സ്പ്ര​സ് വേ​യി​ലെ ഫാ​സ്റ്റ് ലെ​യ്ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 15 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യാ​ണ് ന​ട​പ​ടി.

ഫ​ഹാ​ഹീ​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള സെ​ക്ക​ൻ​ഡ് റിം​ഗ് റോ​ഡ് ഇ​ന്റ​ർ​സെ​ക്ഷ​ൻ മു​ത​ൽ കെ​യ്‌​റോ റോ​ഡ് ഇ​ന്റ​ർ​സെ​ക്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് അ​ട​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം 10 മ​ണി മു​ത​ൽ രാ​വി​ലെ 10 മ​ണി​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വാ​ഹ​ന​ങ്ങ​ള്‍ പ​ക​രം മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Repair work on the fast lane of the Fahaheel Expressway
Next Story