Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘കി​ഴ​ക്കി​െൻറ...

‘കി​ഴ​ക്കി​െൻറ വെ​നീ​സ് ഉ​ത്സ​വ്​’  ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
‘കി​ഴ​ക്കി​െൻറ വെ​നീ​സ് ഉ​ത്സ​വ്​’  ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യും
cancel

കു​വൈ​ത്ത്​ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഒ​ന്നാം വാ​ർ​ഷി​കം മാ​ർ​ച്ച് 23ന് ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ബ്ബാ​സി​യ ഇ​ൻ​റ​േ​ഗ്ര​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ കി​ഴ​ക്കി​​െൻറ വെ​നീ​സ് ഉ​ത്സ​വ്- 2017 എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കു​ന്നു. 
പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ കു​ട്ട​നാ​ട് എം.​എ​ൽ.​എ തോ​മ​സ് ചാ​ണ്ടി, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സു​നി​ൽ കെ. ​ജെ​യി​ൻ, കേ​ണ​ൽ ഇ​ബ്രാ​ഹിം എ ​അ​ൽ​ദാ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ആ​ല​പ്പു​ഴ​യു​ടെ സാം​സ്​​കാ​രി​ക പൈ​തൃ​ക​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യാ​വി​ഷ്​​കാ​രം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ണ്ടാ​വും. 
പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ചി​ത്ര അ​യ്യ​ർ, മ​നോ​ജ് കെ.​പി.​എ.​സി എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും നാ​ട​ൻ പാ​ട്ടു​കാ​രി ലേ​ഖ ജെ​യി​ൻ, ഏ​ഷ്യാ​നെ​റ്റ് കോ​മ​ഡി സ്​​റ്റാ​ർ ഫെ​യിം ജ​യി​ൻ ചേ​ർ​ത്ത​ല, രാ​ജേ​ഷ് അ​ടി​മാ​ലി എ​ന്നി​വ​രു​ടെ ഹാ​സ്യ​വി​രു​ന്നും ഉ​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി പ​ത്തി​ച്ചി​റ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നോ​യ് ച​ന്ദ്ര​ൻ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഫി​ലി​പ്പ് സി.​വി. തോ​മ​സ്, വെ​സ് പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് പ​ള്ളി​ക്ക​ൽ, അ​െ​ഡ്വെ​സ​റി ബോ​ർ​ഡ്​ അം​ഗം ബാ​ബു പ​ന​മ്പ​ള്ളി, ട്ര​ഷ​റ​ർ ഷം​സു താ​മ​ര​ക്കു​ളം, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ മാ​ത്യു ചെ​ന്നി​ത്ത​ല, സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ബു മാ​വേ​ലി​ക്ക​ര, അ​ബ്​​ദു​റ​ഹ്​​മാ​ൻ പു​ഞ്ചി​രി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - remeshchennitha kuwait
Next Story