Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്​​ദു​ൽ സ​ലാം...

അ​ബ്​​ദു​ൽ സ​ലാം മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണം

text_fields
bookmark_border
അ​ബ്​​ദു​ൽ സ​ലാം മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണം
cancel
camera_alt

കെ.​ഐ.​സി സം​ഘ​ടി​പ്പി​ച്ച അ​ബ്​​ദു​ൽ സ​ലാം മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന സ​ദ​സ്സ് ശം​സു​ദ്ദീ​ൻ ഫൈ​സി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ബ്ബാ​സി​യ: കു​വൈ​ത്തി​ൽ സ​മ​സ്ത സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന അ​ബ്​​ദു​ൽ സ​ലാം മു​സ്‌​ലി​യാ​ർ വാ​ണി​യ​ന്നൂ​ർ അ​നു​സ്മ​ര​ണ​വും ഖ​ത്‍മു​ൽ ഖു​ർ​ആ​ൻ പ്രാ​ർ​ഥ​ന സ​ദ​സ്സും ന​ട​ത്തി. കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ​സ്മാ​ഇ​ൽ ഹു​ദ​വി പാ​ല​ത്തി​ങ്ങ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​സാ​ഖ്, കെ.​കെ.​എം.​എ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ സ​ലാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ജ്‌​ലി​സു​ന്നൂ​ർ, മ​സാ​ന്ത സ്വ​ലാ​ത്ത് എ​ന്നി​വ​ക്ക് അ​ബ്​​ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി, അ​ബ്​​ദു​റ​സാ​ഖ് ദാ​രി​മി, മു​ഹ​മ്മ​ദ്‌ ദാ​രി​മി, ഹ​ബീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​സ​ർ കോ​ഡൂ​ർ സ്വാ​ഗ​ത​വും അ​ബ്​​ദു കു​ന്നും​പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RemembranceAbbasiyaAbdul Salam Musliar
News Summary - Remembrance of Abdul Salam Musliar
Next Story