Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ഹ്​​റ​യി​ൽ ബോം​ബ്​...

ജ​ഹ്​​റ​യി​ൽ ബോം​ബ്​ അ​വ​ശി​ഷ്​​ടം ക​ണ്ടെ​ത്തി

text_fields
bookmark_border
ജ​ഹ്​​റ​യി​ൽ ബോം​ബ്​ അ​വ​ശി​ഷ്​​ടം ക​ണ്ടെ​ത്തി
cancel
camera_alt

ജ​ഹ്​​റ​യി​ൽ ​ക​ണ്ടെ​ത്തി​യ ബോം​ബ്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പൊ​ട്ടാ​ത്ത ബോം​ബ്​ അ​വ​ശി​ഷ്​​ടം ക​ണ്ടെ​ത്തി. ജ​ഹ്​​റ​യി​ൽ പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന്​ ര​ണ്ട്​ കി​ലോ​മീ​റ്റ​ർ ഉ​ൾ​ഭാ​ഗ​ത്ത്​ അ​ൽ ലി​യ പ്ര​​ദേ​ശ​ത്താ​ണ്​ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വെ​ടി​ക്കോ​പ്പു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സ്വ​​ദേ​ശി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ഒാ​പ​റേ​ഷ​ൻ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​റാ​ഖ്​ അ​ധി​നി​വേ​ശ കാ​ല​ത്തെ അ​വ​ശി​ഷ്​​ട​ങ്ങ​ളാ​ണ്​ ഇ​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. വി​ദ​ഗ്​​ധ​ർ എ​ത്തി സ്​​ഫോ​ട​ക വ​സ്​​തു നി​ർ​വീ​ര്യ​മാ​ക്കി.

അ​ധി​നി​വേ​ശ കാ​ല​ത്ത് ഇ​റാ​ഖി പ​ട്ടാ​ളം രാ​ജ്യ വ്യാ​പ​ക​മാ​യി കു​ഴി​ബോം​ബു​ക​ൾ പാ​കി​യി​രു​ന്നു. നേ​ര​ത്തേ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഇ​വ ക​ണ്ടെ​ടു​ത്തി​രു​ന്നു. കു​ഴി​ബോം​ബ് പൊ​ട്ടി മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ട്ടി​ട​യ​ന്മാ​ർ കൊ​ല്ല​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളും പ​ല​പ്പോ​ഴാ​യി ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ധി​നി​വേ​ശ കാ​ല​ത്ത്​ സ്ഥാ​പി​ച്ച കു​ഴി​ബോം​ബു​ക​ൾ നീ​ക്കാ​ൻ കു​വൈ​ത്ത്​ ഇ​തു​വ​രെ 120 കോ​ടി ഡോ​ള​ർ ചെ​ല​വ​ഴി​ച്ചു. അ​ധി​നി​വേ​ശം ക​ഴി​ഞ്ഞ് 28 വ​ർ​ഷ​ത്തി​ന് ശേ​ഷ​വും കു​വൈ​ത്ത് പൂ​ർ​ണ​മാ​യി കു​ഴി​ബോം​ബ് മു​ക്ത​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jahra
News Summary - Remains of a bomb were found in Jahra
Next Story