Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ത​സം​ഘ​ട​ന​ക​ള്‍ക്ക്...

മ​ത​സം​ഘ​ട​ന​ക​ള്‍ക്ക് കൃ​ത്യ​മാ​യ ആ​ശ​യാ​ടി​ത്ത​റ അ​നി​വാ​ര്യം -ഫൈ​സ​ൽ ന​ന്മ​ണ്ട

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: മു​സ്‌​ലിം മ​ത​സം​ഘ​ട​ന​ക​ള്‍ ഇ​സ്‌​ലാ​മി​ക ദ​ര്‍ശ​ന​ങ്ങ​ളു​ടെ മാ​തൃ​കാ പ​ക​ര്‍പ്പു​ക​ളാ​വു​മ്പോ​ള്‍ മാ​ത്ര​മേ ഉ​ത്ത​മ സ​മൂ​ഹ​മാ​യി രൂ​പ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന് കേ​ര​ള ന​ദ് വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന​ന്മ​ണ്ട.

വ​ര്‍ത്ത​മാ​ന​കാ​ല​ത്ത് സം​ഘ​ട​നാ സ്വ​രൂ​പ​ങ്ങ​ളെ​യും സി​സ്റ്റ​ങ്ങ​ളെ​യും മ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​പ​ക​രം മ​ത​ദ​ര്‍ശ​ന​ങ്ങ​ളെ സം​ഘ​ട​ന നി​യ​ന്ത്രി​ക്കു​ന്ന ഗ​തി വൈ​പ​രീ​ത്യം പ​ല​രം​ഗ​ങ്ങ​ളി​ലും കാ​ണാം. ഐ.​ഐ.​സി കേ​ന്ദ്ര കൗ​ൺ​സി​ൽ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​സം​ഘ​ട​ന​ക​ള്‍ക്ക് കൃ​ത്യ​മാ​യ ആ​ശ​യാ​ടി​ത്ത​റ അ​നി​വാ​ര്യ​മാ​ണ്. കേ​വ​ലം ഒ​രു ദ​ര്‍ശ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ക​ര്‍മ​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തു​ക​യെ​ന്ന​ത​ല്ല മ​ത​സം​ഘ​ട​ന​ക​ളു​ടെ ധ​ര്‍മം.

ത​ങ്ങ​ള്‍ പ്ര​തി​നി​ധാനം ചെയ്യുന്ന ആ​ശ​യാ​ദ​ര്‍ശ​ങ്ങ​ളു​ടെ ജീ​വി​ത​മാ​തൃ​ക​ക​ള്‍ അ​ണി​ക​ളി​ലും പ്ര​വ​ര്‍ത്ത​ന​പ​ദ്ധ​തി​ക​ളി​ലും ക​ണി​ശ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Religious organizations must have an accurate platform - Faisal Nanmanda
Next Story