Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമേഖലയിലെ പ്രശ്​നങ്ങൾ:...

മേഖലയിലെ പ്രശ്​നങ്ങൾ: കുവൈത്ത്​ മഹത്തായ നേതൃഗുണം കാട്ടി –അമേരിക്ക

text_fields
bookmark_border
മേഖലയിലെ പ്രശ്​നങ്ങൾ: കുവൈത്ത്​ മഹത്തായ നേതൃഗുണം കാട്ടി –അമേരിക്ക
cancel
camera_alt

അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കു​വൈ​ത്ത്​ മ​ഹ​ത്താ​യ നേ​തൃ​ഗു​ണം കാ​ട്ടി​യ​താ​യി അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു.

കു​വൈ​ത്തി​ൽ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. കു​വൈ​ത്തു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ൽ അ​മേ​രി​ക്ക​ക്ക്​ അ​ഭി​മാ​ന​മു​ണ്ട്. എ​ല്ലാ മേ​ഖ​ല​യി​ലും ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ലോ​ക സ​മാ​ധാ​ന​ത്തി​നും മേ​ഖ​ല​യി​ലെ സു​ര​ക്ഷ​ക്കും കു​വൈ​ത്ത്​ ന​ൽ​കു​ന്ന സം​ഭാ​വ​ന വ​ലു​താ​ണ്.

യ​മ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ലും കു​വൈ​ത്ത്​ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​താ​യി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്,​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം എ​ന്നി​വ​രു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USkuwait cityRegional issuesgreat leadership
News Summary - Regional issues: Kuwait shows great leadership - US
Next Story