ആർ.ഇ.ജി എജുക്കേഷണല്‍ സെൻറർ ഇഫ്താറും യാത്രയയപ്പും
text_fieldsആർ.ഇ.ജി എജുക്കേഷണല്‍ സെൻറർ ഇഫ്താർ
കുവൈത്ത് സിറ്റി: അബ്ബാസിയയിൽ പ്രവർത്തിക്കുന്ന ആർ.ഇ.ജി എഡ്യൂക്കേഷൻ സെന്റർ ഇഫ്താറും ദീർഘ കാലമായി ഓഫീസ് സ്റ്റാഫായ ലവ്ലിക് യാത്ര അയപ്പും നൽകി. അധ്യാപകർ ഓഫീസ് സ്റ്റാഫ്, വിദ്യാർഥികൾ എന്നിവർക്കു പുറമെ മാനേജ്മെന്റ് അംഗങ്ങായ ഷഹൻഷാ സൈനുലാബ്ദീൻ, ബിനു ബേസിൽ, ഷോർട് ഫിലിം ഡയറക്ടർ രതീഷ് അമ്മാസ്, ഷോർട് ഫിലിം അഭിനേത്രി ജിജുന, കുവൈത്ത് സഞ്ചാരി ടീം അംഗങ്ങൾ, സോഷ്യൽ മീഡിയ മാർക്കറ്റിങ് ടീം അൽത്താഫ്, അനന്ദു റാഫി, ഷംലിക്, ഇന്‍ഫോക് പ്രസിഡന്റ് ഷൈജു കൃഷ്ണൻ, ബ്രാഞ്ച് ഹെഡ് കുഞ്ഞുമോൻ മജീദ് എന്നിവർ പങ്കെടുത്തു. നിരവധി രക്ഷിതാക്കളും സംഗമത്തിന്റെ ഭാഗമായി. സംഗമത്തിൽ എത്തിയവർക്ക് ഡയറക്ടർ അജ്മൽ സമദ് നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

