Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മ​ന്വ​യ...

സ​മ​ന്വ​യ ഒാ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും

text_fields
bookmark_border
സ​മ​ന്വ​യ ഒാ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും
cancel
camera_alt

കു​വൈ​ത്ത്​ അ​ബ്ബാ​സി​യ സ​മ​ന്വ​യ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഒാ​ണാ​ഘോ​ഷം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സാം ​ന​ന്ത്യ​ട്ട് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ബ്ബാ​സി​യ സ​മ​ന്വ​യ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി.

ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സാം ​ന​ന്ത്യ​ട്ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജെ​യിം​സ് വി. ​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജീ​മോ​ൻ ചാ​ക്കോ​ള​മ​ണ്ണി​ൽ, മി​നി ജോ​സു​കു​ട്ടി, സൂ​ര​ജ് പി. ​സു​കു​മാ​ര​ൻ, ഷി​ബു കോ​ന്നി, ബൈ​ജു ആ​ലു​വ, ഷി​ബി​ൻ പു​ന​ലൂ​ർ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജീ​ന സാ​റ, ജോ​ഷ് തോ​മ​സ് മാ​ത്യു, ജോ​ന ജോ​ർ​ജ്, അ​ൻ​വി​ൻ ജെ​യിം​സ്, രോ​ൺ ജോ​സ​ഫ്, നി​ര​ഞ്ജ​ന സൂ​ര​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​ഥം ഓ​ർ​ക്ക​സ്​​ട്ര​യു​ടെ ഗാ​ന​മേ​ള​യും മാ​വേ​ലി​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reconciliation
News Summary - Reconciliation and family reunion
Next Story