Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ശ്ര​ദ്ധ​മാ​യ...

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്: പ്ര​വാ​സി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും മ​റ്റു​ള്ള​വ​ർ​ക്ക് ശ​ല്യ​വും തീ​ർ​ത്ത പ്ര​വാ​സി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തേ​ക്ക് പൊ​ലീ​സ് പ​ട്രോ​ളി​ങ് സം​ഘ​ത്തെ അ​യ​ക്കു​ക​യും വ്യ​ക്തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും ത​ന്റെ ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പ്ര​വാ​സി​യെ ന​ട​പ​ടി​ക്കാ​യി ജ​ഹ്‌​റ ട്രാ​ഫി​ക് പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reckless drivingexpatriate
News Summary - Reckless driving: The expatriate was taken into custody
Next Story