Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള...

കേ​ര​ള അ​ഭി​ഭാ​ഷ​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
കേ​ര​ള അ​ഭി​ഭാ​ഷ​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

കേരള അഭിഭാഷകർക്കൊപ്പം ഇന്ത്യൻ ലോയേഴ്സ് ഫോറം അംഗങ്ങൾ

കു​വൈ​ത്ത് സി​റ്റി: ‘ഫി​ഡ’​ഏ​ഷ്യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വു​മ​ൺ ലോ​യേ​ഴ്സ് പ്ര​തി​നി​ധി​ക​ളാ​യ 13 സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ർ​ക്ക് ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റം സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ത്യ​ൻ ലോ​യേ​ഴ്‌​സ് ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സു​രേ​ഷ് പു​ളി​ക്ക​ൽ ലോ​യേ​ഴ്സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യൂം സ്വാ​ത​ന്ത്ര്യം, അ​വ​കാ​ശം എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​നു നി​ല​കൊ​ള്ളു​ന്ന സം​ഘ​ട​ന​യാ​ണ് എ​ഫ്.​ഐ.​ഡി.​എ.

നി​ര​വ​ധി ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​വ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ലോ​യേ​ഴ്സ് ഫോ​റം അ​ഭി​ന​ന്ദി​ച്ചു. ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​പെ​ടാ​നും അ​വ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഫെ​ഡ​റേ​ഷ​ന് ക​ഴി​യു​ന്നു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യാ​ൽ ഇ​ട​പെ​ടു​മെ​ന്നും നീ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​മെ​ന്നും ഫോ​റം ഉ​റ​പ്പു​ന​ൽ​കി. ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ജ​സീ​ന ബ​ഷീ​ർ, അ​ഡ്വ. സ്മി​ത മ​നോ​ജ്‌​കു​മാ​ർ, അ​ഡ്വ. ജെ​റാ​ൾ ജോ​സ്, അ​ഡ്വ. ജം​ഷാ​ദ്, അ​ഡ്വ. അ​ന​സ് പു​തി​യൊ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionkerala advocates
News Summary - reception to kerala advocates
Next Story