Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വീ​ക​ര​ണം ന​ൽ​കി

സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

അ​സീ​സ് പു​ഴ​ക്ക​ര ന​ജാ​ത്തു​ൽ ഇ​സ്‌​ലാം ജ​മാ​അ​ത്ത് കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​ത്തി​ലെ​ത്തി​യ മൗ​ക്കോ​ട് ന​ജാ​ത്തു​ൽ ഇ​സ്‌​ലാം ജ​മാ​അ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​സീ​സ് പു​ഴ​ക്ക​ര​ക്ക് സം​ഘ​ട​ന​യു​ടെ കു​വൈ​ത്ത് ഘ​ട​കം സ്വീ​ക​ര​ണം ന​ൽ​കി.

ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് പു​ഴ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ച്ച്. സി​ദ്ദീ​ഖ്, പി. ​ഖാ​ദ​ർ, ഇ.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഇ.​കെ. ഗ​ഫൂ​ർ, പി.​എ​ച്ച്. റ​ഷീ​ദ്, നി​സാ​ർ, സു​ബൈ​ർ, ശം​സു​ദ്ദീ​ൻ, നൗ​ഷാ​ദ്, നാ​സ​ർ, ജ​സീ​ർ, സ​ൽ​മാ​നു​ൽ ഫാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സീ​സ് പു​ഴ​ക്ക​ര മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​വി. ന​സീ​ർ സ്വാ​ഗ​ത​വും നി​സാം മൗ​ക്കോ​ട് ‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionAziz poozhakara
News Summary - reception to Aziz poozhakara
Next Story