Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമുനവ്വർ സ്വലാഹിക്ക്...

മുനവ്വർ സ്വലാഹിക്ക് സ്വീകരണം

text_fields
bookmark_border
reception
cancel
camera_alt

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ന​വ്വ​ർ സ്വ​ലാ​ഹി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: വെ​ള്ളി​യാ​ഴ്ച ദ​സ്മ ടീ​ച്ചേ​ഴ്സ് യൂ​നി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​റി​ന്റെ അ​വ​ധി​ക്കാ​ല കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ യു​വ​പ​ണ്ഡി​ത​നും വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് ഭാ​ര​വാ​ഹി​യു​മാ​യ മു​ന​വ്വ​ർ സ്വ​ലാ​ഹി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ.​കെ.​ഐ.​സി പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionKuwait
News Summary - reception given to munawar swalahi
Next Story