Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. എ.വി. അനൂപിന്...

ഡോ. എ.വി. അനൂപിന് സ്വീകരണം നൽകി

text_fields
bookmark_border
Reception given to dr. a.v anoop
cancel
camera_alt

ഡോ. ​എ.​വി. അ​നൂ​പി​ന് നി​യാ​ർ​ക് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ മെഡിമിക്സ്-എ.വി.എ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും ജീവകാരുണ്യപ്രവർത്തകനുമായ ഡോ. എ.വി. അനൂപിന് ഭിന്നശേഷിക്കാരായ കുട്ടികളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ (നിയാർക്) കുവൈത്ത് ചാപ്റ്റർ സ്വീകരണം നൽകി.

ഫർവാനിയ തക്കാര റസ്റ്റാറന്റിൽ നടന്ന യോഗത്തിൽ ചെയർമാൻ എം.എ. ബഷീർ അധ്യക്ഷത വഹിച്ചു. നിയാർക് പുറത്തിറക്കുന്ന പുതിയ അവബോധ വിഡിയോ ഡോ. അനൂപ് ലോഞ്ച് ചെയ്തു. മുനവർ മുഹമ്മദ്‌, എം.എ. റഷീദ്, കിച്ചു അരവിന്ദ്, ടി.പി. നാസർ എന്നിവർ ആശംസ നേർന്നു. സംഘടനയുടെ ഉപഹാരം ഡോ. അനൂപിന്ന് നൽകി. ജനറൽ സെക്രട്ടറി ബഷീർ ബാത്ത സ്വാഗതവും ട്രഷറർ അബ്ദുൽ വാഹിദ് നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - Reception given to dr. a.v anoop
Next Story