Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറി​യ​ൽ എ​സ്റ്റേ​റ്റ്...

റി​യ​ൽ എ​സ്റ്റേ​റ്റ് ത​ട്ടി​പ്പ്; ഇ​റാ​ഖി പൗ​ര​ന് പ​ത്തു​വ​ർ​ഷം ത​ട​വ്

text_fields
bookmark_border
റി​യ​ൽ എ​സ്റ്റേ​റ്റ് ത​ട്ടി​പ്പ്; ഇ​റാ​ഖി പൗ​ര​ന് പ​ത്തു​വ​ർ​ഷം ത​ട​വ്
cancel

കു​വൈ​ത്ത് സി​റ്റി: റി​യ​ൽ എ​സ്റ്റേ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ ഇ​റാ​ഖി ക​മ്പ​നി മാ​നേ​ജ​ർ​ക്ക് പ​ത്തു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ.

ഇ​ദ്ദേ​ഹ​ത്തി​​ന്റെ കു​വൈ​ത്തി ഭാ​ര്യ​ക്കും സ​ഹോ​ദ​രി​ക്കും അ​ഞ്ചു​വ​ർ​ഷ ശി​ക്ഷ​യും വി​ധി​ച്ചു.

ത​ട​വി​നൊ​പ്പം 30 ല​ക്ഷം ദീ​നാ​ർ പി​ഴ​യും അ​ട​ക്ക​ണം. സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലാ​ത്ത ​പ്ര​തി​ക​ൾ ഇ​ട​പാ​ടി​ൽ കൃ​ത്രി​മ​ത്വ​വും വ​ഞ്ച​ന​യും കാ​ണി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ആ​യി​ര​ത്തി​ല​ധി​കം കു​വൈ​ത്തി​ക​ൾ ഇ​വ​രു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​താ​യും ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IraqCrime NewsReal Estate
News Summary - Real Estate Fraud; Iraqi citizen gets 10 years in prison
Next Story