Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രവീന്ദ്രന് ടെക്സാസ് കുവൈത്ത് യാത്രയയപ്പ്
text_fieldsbookmark_border
38 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന രവീന്ദ്രന് തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 38 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് അംഗം രവീന്ദ്രന് സംഘടന യാത്രയയപ്പ് നൽകി.
ട്രഷറർ ജിയാഷ് അബ്ദുൽ കരീം ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ, രാജേഷ് ഗോപി, ഷാജി രാഘവൻ, സി. ബാബു, മനോജ്, അനന്തു, അമൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

