Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹൽ ആപ്ലിക്കേഷനിൽ റേഷൻ വിവരങ്ങൾ ലഭിക്കും

text_fields
bookmark_border
സഹൽ ആപ്ലിക്കേഷനിൽ റേഷൻ വിവരങ്ങൾ ലഭിക്കും
cancel
Listen to this Article

കുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ സഹൽ മൊബൈൽ ആപ്പിൽ റേഷൻ വിവരങ്ങൾ ലഭ്യമാക്കിയതായി വാണിജ്യമന്ത്രാലയം അറിയിച്ചു. കുടുംബനാഥന്റെ പേരിലുള്ള മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത സഹൽ ആപ്പിലേക്കാണ് റേഷൻ ഇൻവോയ്‌സ്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുക.

ഓരോ മാസവും വിതരണം ചെയ്ത റേഷൻ ഉൽപ്പന്നങ്ങളുടെ അളവും മറ്റും സഹൽ വഴി കുടിബനാഥന് അയക്കും. റേഷൻ കാർഡ് സിസ്റ്റത്തിൽ കുടുംബനാഥന്റെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സേവനം ലഭ്യമാകില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ration information is available on the Sahal app
Next Story