Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാന്നി സെന്റ് തോമസ് കോളജ് അലുമ്നി കുടുംബസംഗമം നടത്തി

text_fields
bookmark_border
റാന്നി സെന്റ് തോമസ് കോളജ് അലുമ്നി കുടുംബസംഗമം നടത്തി
cancel
camera_alt

എബി പാലമൂട്ടിൽ, ഷിജോ പുല്ലമ്പള്ളിൽ, എൽബിൻ എബ്രഹാം

Listen to this Article

കുവൈത്ത് സിറ്റി: റാന്നി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് ഷിജോ പുല്ലമ്പള്ളിൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എബി പാലമൂട്ടിൽ റിപ്പോർട്ടും ട്രഷറർ എൽബിൻ എബ്രഹാം കണക്കും അവതരിപ്പിച്ചു.

ഉപരക്ഷാധികാരി റോയ് കൈതവന തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ: എബി പാലമൂട്ടിൽ (പ്രസിഡന്റ്), ഷിജോ പുല്ലമ്പള്ളിൽ (ജനറൽ സെക്രട്ടറി), എൽബിൻ എബ്രഹാം (ട്രഷറർ), ഫിലിപ്പ് സി മാത്യു, റോയ് കൈതവന (ഉപരക്ഷാധികാരികൾ), അനി സ്റ്റീഫൻ, അനീഷ് ചെറുകര (വൈസ് പ്രസിഡന്റ്), ജിനു കൊന്നയ്ക്കൽ (ജോയന്റ് സെക്രട്ടറി), ടിനു പുല്ലമ്പള്ളിൽ (ജോയന്റ് ട്രഷറർ), സിമി ഗണേഷ് (ലേഡി സെക്രട്ടറി), റ്റിബി മാത്യു, ഷിബു ശാമുവേൽ (ഓഡിറ്റർ), റോയ് വർഗീസ്, മാത്യു ഫിലിപ്പ്, രഞ്ജി വർഗീസ്, ജിജി ചാലുപറമ്പിൽ, ജോൺ സേവ്യർ, ലിജോമോൻ ജോസ്, മനു പി. വർഗീസ്, ടോണി പോത്തൻ, സജിലു തോമസ്, ജേക്കബ് കുര്യൻ, ഗോപകുമാർ, മാത്യു വാണിയേടത്ത്, അനിൽ ചാക്കോ, ജിബി ഫിലിപ്പ്, ജിനു വി. ജോം, റോണി എബ്രഹാം, പ്രദീപ് മണിമലേത്ത്, അജോഷ് മാത്യു (എക്സിക്യൂട്ടീവ് അംഗങ്ങൾ).

കുടുംബസംഗമം ഉപ രക്ഷാധികാരി ഫിലിപ്പ് സി. മാത്യു ഉദ്ഘാടനം ചെയ്തു. ജിജി ചാലുപറമ്പിൽ, മാത്യു ഫിലിപ്പ് കണ്ണാടിക്കൽ, കോളജ് അലുമ്‌നി മുൻ പ്രസിഡന്റുമാരായ രഞ്ജി വർഗീസ്, ജോൺ സേവ്യർ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ നടന്നു. ട്രഷറർ എൽബിൻ അബ്രഹാം നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ranni St. Thomas College Alumni Family Reunion
Next Story