Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാമപുരം അസോസിയേഷൻ...

രാമപുരം അസോസിയേഷൻ കുവൈത്ത് ഓണാഘോഷ കൂപ്പൺ പ്രകാശനം

text_fields
bookmark_border
രാമപുരം അസോസിയേഷൻ കുവൈത്ത് ഓണാഘോഷ കൂപ്പൺ പ്രകാശനം
cancel
camera_alt

രാമപുരം അസോസിയേഷൻ കുവൈത്ത് 2026 ഓണാഘോഷത്തിന്റെ കൂപ്പൺ പ്രകാശനം ചെയ്യുന്നു

കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ കുവൈത്ത് 2026 ഓണാഘോഷത്തിന്റെ കൂപ്പൺ പ്രകാശനം റിഗ്ഗഇയിൽ നടന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോബിൻ ഏറത്ത്, രക്ഷാധികാരി ചെസ്സിൽ ചെറിയാന് കൈമാറി നിർവഹിച്ചു.

പരിപാടിയിൽ അസോസിയേഷൻ സെക്രട്ടറി അജോ തോമസ്, ട്രഷറർ സുജിത് മേച്ചേരിയിൽ, മറ്റു ഭാരവാഹികളായ റോബി ചിറ്റടിക്കുന്നേൽ, ബിജു കാഞ്ഞിരമറ്റത്തിൽ, സിബി സ്കറിയ, ബിജു പുളിക്കൽ, സബിൻ ഇഞ്ചനാനിയിൽ, നോബിൻ പുളിക്കൽ, ആസാദ് മണക്കാട്ടുമ്യാലിൽ, മഞ്ജു ചെസ്സിൽ, അശ്വതി റോബി എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamnriKuwait
News Summary - രാമപുരം അസോസിയേഷൻ കുവൈത്ത് ഓണാഘോഷ കൂപ്പൺ പ്രകാശനം
Next Story