Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ഹൈപ്പർമാർക്കറ്റിൽ...

ലുലു ഹൈപ്പർമാർക്കറ്റിൽ ‘റമദാൻ സ്പെഷൽ' പ്രൊമോഷൻ

text_fields
bookmark_border
ലുലു ഹൈപ്പർമാർക്കറ്റിൽ ‘റമദാൻ സ്പെഷൽ പ്രൊമോഷൻ
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘റ​മ​ദാ​ൻ സ്പെ​ഷൽ’ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു.

അ​ൽ ഖു​റൈ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ പ​ര​മ്പ​രാ​ഗ​ത ‘റ​മ​ദാ​ൻ സൂ​ഖ്’ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ച​ട​ങ്ങി​ൽ കു​വൈ​ത്തി​ലെ പ്ര​മു​ഖ ചാ​രി​റ്റി ഗ്രൂ​പ്പു​ക​ളാ​യ ന​മാ ചാ​രി​റ്റി, ഖ​വാ​ഫി​ൽ ചാ​രി​റ്റി, ഇ​സ്‌​ലാ​മി​ക് കെ​യ​ർ സൊ​സൈ​റ്റി, വാ​സ്മ് അ​ഹ്ൽ അ​ൽ ഖൈ​ർ, അ​ൽ ന​ജാ​ദ് ചാ​രി​റ്റി പ്ര​തി​നി​ധി​ക​ളും ലു​ലു കു​വൈ​ത്ത് ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ചാ​രി​റ്റി സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന എ​ക്‌​സ്‌​ക്ലൂ​സിവ് ചാ​രി​റ്റി ഗി​ഫ്റ്റ് കാ​ർ​ഡ് പ്ര​കാ​ശ​ന​വും ന​ട​ന്നു. ഷോ​പ്പ​ർ​മാ​ർ​ക്ക് പൂ​ർ​ണ റ​മ​ദാ​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 10 ദീ​നാ​റി​ന്റെ സാ​ധാ​ര​ണ കി​റ്റ്, 15 ദീ​നാ​റി​ന്റെ പ്രീ​മി​യം എ​ന്നീ റ​മ​ദാ​ൻ കി​റ്റു​ക​ളും പു​റ​ത്തി​റ​ക്കി. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഷോ​പ്പി​ങ് അ​നു​ഭ​വ​ങ്ങ​ളും മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​ക​ളി​ൽ പ്രീ​മി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്‌​പെ​ഷ​ൽ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളോ​ടെ ഈ​ന്ത​പ്പ​ഴ ഉ​ത്സ​വം, ബി​ഗ് ടി​വി മ​ജ്‌​ലി​സ്, റ​മ​ദാ​ൻ ഹോം ​ഫെ​സ്റ്റ് തു​ട​ങ്ങി​യ​വയും പ്ര​ത്യേ​ക​ത​യാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ റ​മ​ദാ​ൻ എ​ന്ന ല​ക്ഷ്യ​ത്തി​ൽ ഓ​ർ​ഗാ​നി​ക്, വെ​ഗ​ൻ, അ​ല​ർ​ജി ര​ഹി​ത ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 'റ​മ​ദാ​ൻ നൈ​റ്റ്‌​സ്' ഉ​ത്സ​വ​വും പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan SpecialLulu HypermarketKuwait
News Summary - 'Ramadan Special' promotion at Lulu Hypermarket
Next Story