Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോഴി ചട്ടിപ്പത്തിരി

കോഴി ചട്ടിപ്പത്തിരി

text_fields
bookmark_border
കോഴി ചട്ടിപ്പത്തിരി
cancel
Listen to this Article

​ചേ​രു​വ​ക​ൾ

ല​യ​ർ ഉ​ണ്ടാ​ക്കാ​നാ​യി:

മൈ​ദ -1 ക​പ്പ്

പാ​ൽ - 1 ക​പ്പ്

മു​ട്ട -1

കു​രു​മു​ള​ക് -അ​ര ടീ​സ്പൂ​ൺ

ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ഇ​വ​യെ​ല്ലാം ഒ​ന്നി​ച്ചു​ചേ​ർ​ത്ത് മി​ക്സി​യി​ൽ അ​ടി​ച്ചെ​ടു​ത്ത്​ മാ​റ്റി വെ​ക്കു​ക. തു​ട​ർ​ന്ന്​ പാ​ൻ ചൂ​ടാ​ക്കി​യ ശേ​ഷം ക​ട്ടി ന​ന്നേ കു​റ​ച്ചു ച​പ്പാ​ത്തി പ​രു​വ​ത്തി​ൽ ചു​ട്ടെ​ടു​ക്കു​ക.

ഫി​ല്ലി​ങ്ങി​നാ​യി:

കോ​ഴി​യി​റ​ച്ചി (ബ്രെ​സ്റ്റ്) കു​രു​മു​ള​കും ഉ​പ്പും ചേ​ർ​ത്തു​വേ​വി​ക്കു​ക. ചൂ​ടാ​റി​യ​ശേ​ഷം ഇ​റ​ച്ചി ന​ല്ല​വ​ണ്ണം പി​ച്ചി​വെ​ക്കു​ക.

ഒ​രു പാ​ൻ ചൂ​ടാ​ക്കി ഓ​യി​ൽ ഒ​ഴി​ച്ച്​ വ​ലി​യ ഉ​ള്ളി ചെ​റു​താ​യി അ​രി​ഞ്ഞ​തും ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും പ​ച്ച​മു​ള​കും ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ന​ന്നാ​യി വ​ഴ​ന്നു​വ​രു​മ്പോ​ൾ കാ​ൽ ടീ ​സ്പൂ​ൺ മ​ഞ്ഞ​ൾ​പൊ​ടി​യും ശേ​ഷം കു​രു​മു​ള​ക് പൊ​ടി​യും ഉ​പ്പും ചേ​ർ​ക്കു​ക. ഇ​തി​ലേ​ക്ക് നേ​ര​ത്തെ ഉ​ണ്ടാ​ക്കി​വെ​ച്ച ചി​ക്ക​ൻ ചേ​ർ​ക്കു​ക. ഇ​ത്തി​രി ചി​ക്ക​ൻ മ​സാ​ല​യും ചേ​ർ​ത്ത് വീ​ണ്ടും വ​ഴ​റ്റി മ​ല്ലി​യി​ല ചേ​ർ​ത്ത് വാ​ങ്ങി​വെ​ക്കു​ക.

സെ​റ്റ് ചെ​യ്യു​ന്ന വി​ധം:

ചു​വ​ടു​ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ൽ നെ​യ്യ് ത​ട​വി അ​തി​ലേ​ക്ക് ഓ​രോ പ​ത്തി​രി (മി​ക്സ് ചെ​യ്ത മു​ട്ട​യി​ൽ മു​ക്കി) വെ​ച്ച​ശേ​ഷം നേ​ര​ത്തെ ഉ​ണ്ടാ​ക്കി​വെ​ച്ച ചി​ക്ക​ൻ ഫി​ല്ലി​ങ്​ കു​റ​ച്ചു കു​റ​ച്ചെ​ടു​ത്തു ല​യ​റി​ങ് ചെ​യ്യു​ക. 20 മി​നി​റ്റ് ചെ​റു​തീ​യി​ൽ വേ​വി​ച്ച ശേ​ഷം ചൂ​ടോ​ടെ ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan recipechattippathiri
News Summary - ramadan recipe chattippathiri
Next Story