Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​ൻ ക്വി​സ്​...

റ​മ​ദാ​ൻ ക്വി​സ്​ വി​ജ​യി​ക​ൾ

text_fields
bookmark_border
റ​മ​ദാ​ൻ ക്വി​സ്​ വി​ജ​യി​ക​ൾ
cancel
കു​വൈ​ത്ത്​ സി​റ്റി: കോ​സ്​​റ്റോ ബ​ജ​റ്റ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ ം’ ന​ട​ത്തു​ന്ന റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​ര​ത്തി​​െൻറ ഏ​ഴ്​, എ​ട്ട്​, ഒ​മ്പ​ത്​ ദി​വ​സ​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഏ​ഴാം ദി​വ​സം വി​ജ​യ​ല​ക്ഷ്​​മി (50467386), റി​ജി​ഷ അ​ബ്​​ദു​ല്ല (69335797) എ​ന്നി​വ​രും എ​ട്ടാം ദി​വ​സം മു​ഹ​മ്മ​ദ്​ അ​സ്​​ലം (97557018), ഹ​നീ​ഫ (96048529) എ​ന്നി​വ​രും ഒ​മ്പ​താം ദി​വ​സം റ​ജീ​ന (69686959), മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ൽ (65895461) എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി. ഒാ​രോ ദി​വ​സ​വും പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ര​ണ്ട്​ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ശ​രി​യു​ത്ത​ര​മ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ ര​ണ്ട്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മൂ​ന്ന്​ മെ​ഗാ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. അ​ത്​ അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​ക്കും. അ​ത​ത്​ ദി​വ​സം രാ​ത്രി 10ന്​ ​മു​മ്പ്​ madhyamamquiz@gmail.com എ​ന്ന മെ​യി​ലി​ലാ​ണ്​ അ​യ​ക്കേ​ണ്ട​ത്. വി​ജ​യി​ക​ൾ​ക്ക്​ കോ​സ്​​റ്റോ ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsramadan quizz
News Summary - ramadan quizz-kuwait-kuwait news
Next Story