Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഹ് ലൻ വ സഹ് ലൻ റമദാൻ സംഗമം 20ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ സംഗമം’ ഫെബ്രുവരി 20 ന് വ്യാഴാഴ്ച വൈകുന്നേരം ഏഴിന് റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടക്കും. അബ്ദുൽ അസീസ് സലഫി ‘വരവേൽക്കാം പുണ്യ ദിനരാത്രങ്ങളെ’ വിഷയത്തിലും അൽ അമീൻ സുല്ലമി ‘സാമ്പത്തിക വിശുദ്ധി’ വിഷയത്തിലും ക്ലാസെടുക്കും.
മസ്ജിദുൽ കബീറിൽ ജനുവരി 30ന് നടന്ന ഐ.ഐ.സി സർഗോത്സവ് മത്സരത്തിലെ നൂറോളം വിജയികൾക്കുള്ള സമ്മാന വിതരണവും സംഗമത്തിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 99060684, 99776124, 9727920 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

