ബദർ അൽ സമയിൽ റമദാൻ ഹെൽത്ത് പാക്കേജ്
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിൽ റമദാൻ സ്പെഷൽ ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു. 12 ദീനാറിന്റെ പാക്കേജിൽ സി.ബി.സി, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, എസ്.ജി.പി.ടി (ലിവർ സ്ക്രീനിങ്), ടോട്ടൽ കൊളസ്ട്രോൾ, വിറ്റാമിൻ ഡി, എച്ച് പൈലോറി, തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് എന്നിവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
അഞ്ച് സൗജന്യ എഫ്.ബി.എസ് കൂപ്പൺ, സൗജന്യ ഡോക്ടർ കൺസൽേട്ടഷൻ, അപ്പോയൻറ്മെൻറ് അടിസ്ഥാനത്തിൽ സൗജന്യ ഡെൻറൽ കൺസൽേട്ടഷൻ, സൗജന്യ ബദർ ഹെൽത്ത കാർഡ്, മരുന്നുകൾക്ക് അഞ്ച് ശതമാനം നിരക്കിളവ്, കൂടുതൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്കൗണ്ട് എന്നിവയും ഇൗ പാക്കേജിലെ ആകർഷണങ്ങളാണ്. റമദാനിൽ എല്ലാ ദിവസവും ഇൗ ആനുകൂല്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയൻറുമെൻറിനും 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

