Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​രാ​ജു സ​ഖ​റി​യാ​സ്...

​രാ​ജു സ​ഖ​റി​യാ​സ് അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
memorial meeting
cancel
camera_alt

രാ​ജു സ​ഖ​റി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ത​നി​മ കു​വൈ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ത​നി​മ ഹാ​ർ​ഡ്കോ​ർ അം​ഗ​വു​മാ​യി​രു​ന്ന രാ​ജു സ​ഖ​റി​യാ​സ് അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ത​നി​മ സീ​നി​യ​ർ ഹാ​ർ​ഡ് കോ​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി വ​ർ​ഗീ​സ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ മാ​ത്യൂ​സ് വ​ർ​ഗീ​സ്, ചെ​സ്സി​ൽ രാ​മ​പു​രം, ടോ​മി സി​റി​യ​ക്, ബോ​ബി ജോ​ർ​ജ്, മു​ര​ളി എ​സ്. പ​ണി​ക്ക​ർ, തോ​മ​സ്‌ മാ​ത്യു ക​ട​വി​ൽ, ജ​യ​ൻ ഹൈ​ടെ​ക്ക്‌, ഹ​മീ​ദ്‌ കേ​ളോ​ത്ത്‌, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ഫി​റോ​സ്‌ ഹ​മീ​ദ്‌, സി​ജോ കു​ര്യ​ൻ, ജ​യേ​ഷ് കു​മാ​ർ, റോ​യ്‌ ആ​ൻ​ഡ്രൂ​സ്‌, സ​ക്കീ​ർ പു​തു​ന​ഗ​രം എ​ന്നി​വ​ർ രാ​ജു സ​ഖ​റി​യാ​സു​മാ​യു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. ബാ​ബു​ജി ബ​ത്തേ​രി സ്വാ​ഗ​ത​വും ഹ​ബീ​ബു​ള്ള മു​റ്റീ​ച്ചൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഡി.​കെ.​ദി​ലീ​പ് യോ​ഗം ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitMemorial Meeting
News Summary - Raju Zacharia's memorial meeting
Next Story