Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജീ​വ്​...

രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം സ​ദ്​​ഭാ​വ​ന ദി​ന​മാ​യി ആ​ച​രി​ച്ചു

text_fields
bookmark_border
രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം സ​ദ്​​ഭാ​വ​ന ദി​ന​മാ​യി ആ​ച​രി​ച്ചു
cancel
camera_alt

മു​ൻ ഇ​ന്ത്യ​ൻ​ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച സ​ദ്​​ഭാ​വ​ന ദി​നാ​ച​ര​ണ​ത്തി​ൽ പ്ര​തി​ജ്​​ഞ ചൊ​ല്ലു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: മു​ൻ ഇ​ന്ത്യ​ൻ​ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ദ്​​ഭാ​വ​ന ദി​നം ആ​ച​രി​ച്ചു.

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പ​െ​ങ്ക​ടു​ത്ത ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ സ​ദ്​​ഭാ​വ​ന പ്ര​തി​ജ്​​ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജാ​തി, മ​ത, പ്രാ​ദേ​ശി​ക, ഭാ​ഷാ ഭേ​ദ​മ​ന്യേ എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും ​െഎ​ക്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്നാ​ണ്​ പ്ര​തി​ജ്​​ഞ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv Gandhikuwait indian embassy
News Summary - Rajiv Gandhi's birthday was celebrated as Sadbhavana Day
Next Story