Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഴ​ക്കാ​ല...

മ​ഴ​ക്കാ​ല ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി

text_fields
bookmark_border
മ​ഴ​ക്കാ​ല ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി
cancel


കു​വൈ​ത്ത്സി​റ്റി: മ​ഴ​ക്കാ​ല​ത്തെ നേ​രി​ടു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി കു​വൈ​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​നൂ​റ അ​ൽ മി​ഷാ​ൻ.

മ​ഴ​ക്കാ​ല​ത്തെ നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മ​ന്ത്രി ച​ർ​ച്ച ചെ​യ്തു. അ​ടി​യ​ന്തി​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നും മ​ഴ​ക്കാ​ല​ത്ത് സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി ഓ​പ​റേ​ഷ​ന്‍ റൂം ​സ​ജ്ജ​മാ​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ന്ത്രി​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainy seasonkuwaitcity
News Summary - Rainy Season Preparations Priced
Next Story