Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഴ​വി​ല്ല് സൗ​ഹൃ​ദം...

മ​ഴ​വി​ല്ല് സൗ​ഹൃ​ദം 'സ​പ്ത​വ​ർ​ണ സം​ഗ​മം 2021'

text_fields
bookmark_border
മ​ഴ​വി​ല്ല് സൗ​ഹൃ​ദം സ​പ്ത​വ​ർ​ണ സം​ഗ​മം 2021
cancel
camera_alt

കു​വൈ​ത്ത്​ മ​ഴ​വി​ല്ല് സൗ​ഹൃ​ദം ഗ്രൂ​പ്​​ ന​ട​ത്തി​യ ‘സ​പ്ത​വ​ർ​ണ സം​ഗ​മം’

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മ​ഴ​വി​ല്ല് സൗ​ഹൃ​ദം ഗ്രൂ​പ്​ നാ​ലാം വാ​ർ​ഷി​ക​വും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും 'സ​പ്ത വ​ർ​ണ സം​ഗ​മം 2021' എ​ന്ന പേ​രി​ൽ ഹെ​വ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി. ജോ​സ​ഫ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ലി​വ് കു​വൈ​ത്ത്​ മാ​നേ​ജ​ർ ന​യീം, സാ​ൻ​ഫോ​ഡ് മാ​നേ​ജ​ർ റ​ഹീ​സ്, വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി സ​ലീം, കു​മാ​രി, രാ​ധി​ക മ​നോ​ജ്, ജ​ഷീ​ർ, ഹം​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ജാ​ഫ​ർ ഖാ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ജൂ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sangamam
News Summary - Rainbow friendship: 'Saptavarna Sangamam 2021'
Next Story