Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഴ, വെ​യി​ൽ;...

മ​ഴ, വെ​യി​ൽ; ഞാ​യ​റാ​ഴ്ച അ​സ്ഥി​ര കാ​ലാ​വ​സ്ഥ

text_fields
bookmark_border
മ​ഴ, വെ​യി​ൽ; ഞാ​യ​റാ​ഴ്ച അ​സ്ഥി​ര കാ​ലാ​വ​സ്ഥ
cancel

കു​വൈ​ത്ത് സി​റ്റി: മ​ഴ​യും വെ​യി​ലും മാ​റി​മാ​റി അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് അ​സ്ഥി​ര കാ​ലാ​വ​സ്ഥ. രാ​വി​ലെ തു​ട​ങ്ങി​യ മ​ഴ പ​ല​യി​ട​ങ്ങ​ളി​ലും ന​ന്നാ​യി പെ​യ്തു. ഇ​ട​ക്കി​ടെ ഇ​ടി​മി​ന്ന​ലും എ​ത്തി​യ​തോ​ടെ അ​ന്ത​രീ​ക്ഷം ഇ​രു​ണ്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഉ​ച്ച ക​ഴി​ഞ്ഞ​തോ​ടെ മ​ഴ മാ​റി​നി​ൽ​ക്കു​ക​യും അ​ന്ത​രീ​ക്ഷം തെ​ളി​യു​ക​യും ചെ​യ്തു. എ​ങ്കി​ലും ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

മ​ഴ​യെ തു​ട​ർ​ന്ന് രാ​വി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും കാ​ലാ​വ​സ്ഥ വ​കു​പ്പും മു​ന്ന​റി​യി​പ്പ് സൂ​ച​ന​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അഗ്നിരക്ഷാസേനയും മ​റ്റു അ​ടി​യ​ന്തി​ര സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്തി. എ​ന്നാ​ൽ, മ​ഴ ശ​ക്ത​മാ​കാ​ത്ത​തി​നാ​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ര​ണ്ടു ദി​വ​സ​മാ​യു​ള്ള ചൂ​ടി​ന് മ​ഴ ആ​ശ്വാ​സം ന​ൽ​കു​ക​യും താ​പ​നി​ല​യി​ൽ കു​റ​വു വ​രു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​വും രാ​ത്രി​യും സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് രാ​ജ്യ​ത്ത് അ​നു​ഭ​വ​​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weatherkuwait
News Summary - rain, sun; weather on Sunday
Next Story