Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശനിയാഴ്ച രാജ്യത്തുടനീളം മഴയെത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ശനിയാഴ്ച രാജ്യത്തുടനീളം മഴ. വൈകീട്ടോടെ എത്തിയ മഴ രാജ്യത്ത് എല്ലാ ഭാഗങ്ങളിലും മിതമായ രീതിയിൽ പെയ്തു. ശനിയാഴ്ച പകൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. വൈകീട്ടോടെ എത്തിയ മഴ റോഡുകളിലും താഴ്ച പ്രദേശങ്ങളിലും ചെറിയ രൂപത്തിൽ വെള്ളക്കെട്ടിന് കാരണമായി.
മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മഴ ശക്തമാകാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. മഴ എത്തിയയോടെ താപനിലയിൽ വ്യത്യാസം വന്നു. രാത്രി തണുപ്പും കൂടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

