Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ലെ വി​വി​ധ...

കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ

text_fields
bookmark_border
കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ
cancel
camera_alt???????????? ?????????????? ????????????????? ?????????????
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച മ​ഴ പെ​യ്തു. ശ​ക്ത​മാ​യ ഇ​ടി​യോ​ടു​കൂ​ടി​യ ക​ന​ത്ത മ​ഴ​യാ​ണ്​ ഉ​ണ്ടാ​യ​ത്. ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, ജ​ഹ്​​റ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്, അ​ർ​ദി​യ, വ​ഫ്ര തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി. ക​ർ​ഫ്യൂ ആ​രം​ഭി​ച്ച​തി​നു​ ശേ​ഷ​മാ​ണ്​ മ​ഴ തി​മി​ർ​ത്തു​പെ​യ്​​ത​ത്. അ​തു​കൊ​ണ്ടു​​ത​ന്നെ ആ​ളു​ക​ൾ പു​റ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല.
Show Full Article
TAGS:rain gulf news 
News Summary - rain-kuwait-gulf news
Next Story