Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബു​ധ​നാ​ഴ്ച മു​ത​ൽ...

ബു​ധ​നാ​ഴ്ച മു​ത​ൽ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് പ്ര​വ​ച​നം

text_fields
bookmark_border
ബു​ധ​നാ​ഴ്ച മു​ത​ൽ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് പ്ര​വ​ച​നം
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച​വ​രെ ശ​ക്​​ത​മാ​യ മ​ഴ പെ​യ്തേ​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മ​​െൻറി​ലെ പ്ര​മു​ഖ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഖ​റാ​വി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
അ​ന്ത​രീ​ക്ഷ സൂ​ച​ന​ക​ൾ പ​ഠ​ന വി​ധേ​യ​മാ​ക്കി​യ​തി​ൽ ബു​ധ​നാ​ഴ്​​ച മു​ത​ൽ മ​ഴ​സാ​ധ്യ​ത കാ​ണു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ, ഉ​റ​പ്പി​ച്ചു​പ​റ​യാ​ൻ താ​ൻ ആ​ള​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഠ​ന​റി​പ്പോ​ർ​ട്ട് പൊ​തു​സേ​വ​ന​കാ​ര്യ മ​ന്ത്രി ഡോ. ​ജ​നാ​ൻ ബൂ​ഷ​ഹ​രി​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raingulf newsmalayalam news
News Summary - rain-kuwait-gulf news
Next Story