Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​യി​ലെ മ​ഴ...

ഇ​ന്ത്യ​യി​ലെ മ​ഴ നാ​ശ​ന​ഷ്ടം: കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
kuwait condoles
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ഉ​രു​ൾ​​പൊ​ട്ട​ലി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു.

പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം​പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും ക്ഷേ​മ​വും കൈ​വ​ര​ട്ടെ​യെ​ന്നും അ​മീ​ർ സ​ന്ദേ​ശ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് സ​ന്ദേ​ശം അ​യ​ച്ചു.

ഇ​ന്ത്യ​യോ​ട് അ​നു​ഭാ​വ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം​പ്രാ​പി​ക്ക​ട്ടെ എ​ന്നും വ്യ​ക്ത​മാ​ക്കി.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഇ​തി​ന​കം 55 പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ആ​റു​പേ​രും മ​രി​ച്ചു. ര​ണ്ടി​ട​ത്തും നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainDamageskuwaitcondoles
News Summary - Rain-damages in India-Kuwait condoles
Next Story