Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ മഴക്ക് സാധ്യത
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ. വരും ദിവസങ്ങളിൽ രാജ്യത്ത് രൂപപ്പെടുന്ന ന്യൂനമർദം ശക്തി പ്രാപിക്കുന്നതാണ് മഴക്ക് കാരണം. മിതമായ തെക്കുകിഴക്കൻ കാറ്റ് സജീവമായി തുടരുമെന്നും ഇസ റമദാൻ പറഞ്ഞു. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. അതേസമയം, അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തര ഫോൺ നമ്പറിൽ 112 ബന്ധപ്പെടണമെന്ന് അധികൃതര് അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

