Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത പലഹാര നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ്

text_fields
bookmark_border
അനധികൃത പലഹാര നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ്
cancel

കുവൈത്ത് സിറ്റി: ഫുഡ് ആന്റ് നൂട്രീഷ്യൻ അതോറിറ്റിയും മുബാറക് അൽ കബീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ അനധികൃത ഭക്ഷ്യ ഉൽപാദന കേന്ദ്രങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചു. മധുര പലഹാരങ്ങൾ, കേക്ക് ഉൾപ്പെടെ ഭക്ഷ്യ വസ്തുക്കൾ നിർമിച്ച് വിൽക്കുന്ന അനധികൃത കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. 26 കുറ്റകൃത്യങ്ങൾ കണ്ടെത്തി. ഹെൽത്ത് സർട്ടിഫിക്കറ്റില്ലാതെ ഭക്ഷണം കൈകാര്യം ചെയ്തതിന് 11 തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Raids on illegal confectionery manufacturing centers
Next Story