Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ഴി​യോ​ര ക​ച്ച​വ​ട...

വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്ഡ്

text_fields
bookmark_border
വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്ഡ്
cancel

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ​ർ​വാ​നി​യ മു​നി​സി​പ്പ​ൽ വി​ഭാ​ഗ ം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കേ​ടു​വ​ന്ന 40 ട​ൺ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി. പ​ഴം, പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന വി​വ​രം നേ​ര​ത്തേ അ​റി​ഞ്ഞ​തി​നാ​ൽ ക​ച്ച​വ​ട​ക്കാ​ർ ഒാ​ടി​ര​ക്ഷ​പ്പെ​ട്ടു. പി​ടി​കൂ​ടി​യ വ​സ്​​തു​ക്ക​ൾ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പി​ന്നീ​ട് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidkuwait news
News Summary - raid-kuwait-kuwait news
Next Story